മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി ഓലിക്കല്‍ ഒ.കെ. ഏലിയാസിന്റെ ഭാര്യ ചിന്നമ്മ (68) നിര്യാതയായി. റാക്കാട് കൊങ്ങപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: മഞ്ജു (അധ്യാപിക, മാര്‍കൗമ എച്ച്.എസ്.എസ്), അഞ്ജു (നഴ്സ്). മരുമകന്: ബോബി (അധ്യാപകൻ, മാര്‍ ബേസില്‍ എച്ച്.എസ്.എസ്, കോതമംഗലം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.