നീറിക്കോട്: ചേലാട്ട് പരേതനായ വർഗീസിന്റെ ഭാര്യ സെലിൻ വർഗീസ് (95) നിര്യാതയായി. കൂനമ്മാവ് കാനപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ജെയിൻ, സിൽവി, ജോയി (എൻ.എം.ഡി), ബാബു, ഷീല, ഷൈല. മരുമക്കൾ: ബ്രൂണോ കലൂർ (ബിസിനസ്), പ്രഫ. പീറ്റർ ഗിൽബർട്ട് ചേരാനല്ലൂർ, ടെസി, റീന, ജോഷി, തോമസ്.