കൊച്ചി: തെക്കൻ ചിറ്റൂർ കരളുതറ കെ.വി. ജോസഫിന്റെ ഭാര്യ ജെസി ജോസഫ് (68) നിര്യാതയായി. മക്കൾ: ജോമോൻ, ജോസ് ഇമ്മാനുവൽ, ജോസിനി. മരുമകൻ: ദീപക് സേവ്യർ.