കാഞ്ഞിരമറ്റം: മംഗലത്ത് പരേതനായ പരീതിന്റെ മകൻ സൈതുമുഹമ്മദ് (റിട്ട. ഗവ. പ്രസ്സ് -87) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സീനത്ത് (സ്പെഷൽ തഹസിൽദാർ, കാക്കനാട്), ഷാനി (ഗവ. പ്രസ്സ്, തിരുവനന്തപുരം), സീലിയ. മരുമക്കൾ: വി.എസ്. അബ്ദുൽ നാസർ (റിട്ട. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ), പി.എം. പരീത് (റിട്ട. എയർഫോർസ്), വി.കെ. സലീം (എൻജിനീയർ, ബഹ്റൈൻ).