കൂത്താട്ടുകുളം: ഇടയാർ മരുതുംമൂട്ടിൽ തങ്കപ്പൻ (86) നിര്യാതനായി. ഭാര്യ: കിഴകൊമ്പ് കരോട്ടുതടത്തിൽ കല്യാണി. മക്കൾ: റെജി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, ജനറൽ ആശുപത്രി, കൊച്ചി), ബിജു, ബിന്ദു. മരുമക്കൾ: ശ്രീദേവി, സിബി, പരേതനായ രാജൻ.