ചേന്ദമംഗലം: കരിമ്പാടം കുറ്റിയോടത്ത് ഗോപി (74) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ഗോപിക, രേഖ, പ്രീത, പ്രമോദ്. മരുമക്കൾ: സുനി, സജീവ്, പാർവതി.