കളമശ്ശേരി: കുമ്മഞ്ചേരി കവലക്ക് സമീപം കിഴക്കേക്കര വീട്ടിൽ പരേതനായ കുഞ്ഞുമരക്കാരുടെ ഭാര്യ റുഖിയ (80) നിര്യാതയായി. മക്കൾ: ഇബ്രാഹീം, ഹസൈനാർ, സഫിയ, നൂർജഹാൻ, സിദ്ദീഖ്, സീനത്ത്. മരുമക്കൾ: ജമീല, ഫൊബിന, അലി, ഇസ്മായിൽ, ഷീജ, നാസർ, പരേതയായ സൗദ.