മൂവാറ്റുപുഴ: ആയവന താഴത്തെക്കുടിയില് ടി.കെ. വേണു (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ -65) നിര്യാതനായി. ഭാര്യ: സോന വേണു കണ്ണൂര്‍. മക്കള്‍: അമൃത, ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പില്‍.