മൂവാറ്റുപുഴ: കടാതി കാലനാകൂടിയിൽ അജയകുമാർ (മണി -54) നിര്യാതനായി. ഭാര്യ: മുളവൂർ ചൊള്ളാൽ കുടുംബാംഗം ഉഷ. സംസ്കാരം വെള്ളിയാഴ്ച 12ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ.