കാലടി: മാണിക്കമംഗലം കാപ്പിള്ളിൽ ജ്യോതിസിൽ കെ. സുധാകരൻ (റിട്ട. എസ്.ഐ -66) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: കാർത്തിക, രാധിക. മരുമക്കൾ: വിവേക് എ. കുറുപ്പ് (ഗ്രാമീണ ബാങ്ക്, പെരിങ്ങോട്), രോഹിത് (ഹബൽ ഇന്റർനാഷനൽ). സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.