കാലടി: മേക്കാലടി അണ്ടേത്ത് വീട്ടിൽ പരേതനായ കൊച്ചാലിയുടെ ഭാര്യ ബിഫാത്തിമ (90) നിര്യാതയായി. മക്കൾ: സൈനബ, റംല, ആസിയ, മുഹമ്മദ്, മുംതാസ്, അനീന, നാസർ, ജാസ്മിൻ, നബീസ, പരേതയായ അയ്ശു. മരുമക്കൾ: ഹംസ, അബ്ദുൽ ഖാദർ, ഹമീദ്, ജലാൽ, കരീം, അബ്ദുല്ല, അബ്ദുൽ സലാം, പരേതനായ മീതീൻ ഹാജി.