മുണ്ടംവേലി: കന്നിക്കാട്ട് ജോസഫിന്റെ ഭാര്യ ബേബി ജോസഫ് (68) നിര്യാതയായി. മക്കൾ: മർസലിൻ ബെനീഷ്, മേരി ബിന്ദു. മരുമക്കൾ: ഡെൽന, വിറ്റസ്.