കണിയാമ്പറ്റ: പരേതനായ കൊളങ്ങോട്ടിൽ ബീരാന്റെ ഭാര്യ കുഞ്ഞിപ്പാത്തു (88) നിര്യാതയായി. മക്കൾ: ആയിഷ, അബൂബക്കർ, മൊയ്തീൻകുട്ടി, ആമിന, നബീസ, ബഷീർ, സഫിയ. മരുമക്കൾ: ബാപ്പു വെങ്ങപ്പള്ളി, സൈനബ, പാത്തുമ്മക്കുട്ടി, അബ്ദുറസാഖ്, ജമീല, അലി ഫൈസി, പരേതനായ കുഞ്ഞബ്ദുല്ല.