കോളേരി: മൂന്നാനക്കുഴി പരേതനായ പുള്ളൂർ കുടിയിൽ ദാമോദരന്റെ ഭാര്യ കാർത്യായനി (89) നിര്യാതയായി. മക്കൾ: മോഹനൻ, രാജു, സുരേന്ദ്രൻ, പ്രകാശൻ. മരുമക്കൾ: സരസമ്മ, ഷൈലജ, റെജി, ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.