മുണ്ടക്കയം: വണ്ടൻപതാൽ കുഴിപ്പറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. മക്കൾ: മോളി, പരേതനായ തോമസ് പോൾ, ഷാജി, ജാൻസി, സിബിച്ചൻ. മരുമക്കൾ: ദേവസ്യ, ലിസി, തോമസ്, ജയശ്രീ, ജയമോൾ. സംസ്കാരം ശനിയാഴ്ച മൂന്നിന് പനക്കചിറ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.