കുമരങ്കരി: തൂപ്പുകര ടി.എസ്. ചന്ദ്രകുമാർ (75) നിര്യാതനായി. ഭാര്യ: പ്രഭാതകുമാരി. മക്കൾ: പ്രവീൺകുമാർ, പ്രതീഷ്കുമാർ, പ്രജിത്ത്. മരുമക്കൾ: അജന്ത, ഗീതാഞ്ജലി, അനുമോൾ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.