പുനലൂർ: ഇടമൺ തയ്യിൽ ടി.എസ്. ജോർജ് (86) മുംബൈയിൽ നിര്യാതനായി. ഭാര്യ: തിരുവല്ല കിഴക്കൻ മുത്തൂർ കമലക്കുന്നേൽ ലീലാമ്മ. മക്കൾ: ആഷ, ശാന്തി, ഷിബു. മരുമക്കൾ: രാജൻ, ജോളി (എല്ലാവരും മുംബൈ).