മുഹമ്മ: പഞ്ചായത്ത് പതിമൂന്നാം വാർഡ് തൈവീട്ടിൽ ഭാർഗവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ: സുഭാഷ് (എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷൻ), അഭിലാഷ് (ദുബൈ). മരുമക്കൾ: അജിത (കെ.എസ്.എഫ്.ഇ, കച്ചേരിപ്പടി ബ്രാഞ്ച്), സൗമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.