ഹരിപ്പാട്: കുപ്പപ്പുറം അകത്തേച്ചിറയിൽ പരേതനായ എം.പി. തങ്കപ്പന്റെ ഭാര്യ പങ്കജാക്ഷി (93) നിര്യാതയായി. മക്കൾ: പ്രസന്ന, മോഹൻദാസ്, സോമരാജ്, ഉണ്ണി, ഗീത. മരുമക്കൾ: വിശ്വമ്മ, ദിലു, സുജി, പരേതരായ ബാഹുലേയൻ, വി.പി. ഭാസി.