കറ്റാനം: ഇലിപ്പക്കുളം ശ്രീലക്ഷ്മി ഗാർഡനിൽ (പഴയരികുറ്റിയിൽ) ശിവാനന്ദൻ (റിട്ട. എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി -69) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: നിജിൻ, നിജി. മരുമക്കൾ: അപർണ, ഷാജി.