പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് കുറുപ്പാട്ടിൽ പരേതനായ കൃഷ്ണപ്പണിക്കരുടെ ഭാര്യ കമലാക്ഷിയമ്മ (95) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ നായർ, ലക്ഷ്മണൻ നായർ (റിട്ട. പ്രധാനാധ്യാപകൻ, ഒറ്റപ്പുന്ന ഗവ.എൽ.പി സ്കൂൾ), മോഹനചന്ദ്രൻ നായർ (റിട്ട. ഷിപ്യാർഡ്), വിശ്വനാഥൻ നായർ (പള്ളിപ്പുറം മണ്ഡലം കോൺ. വൈസ് പ്രസി), രാധാമണി. മരുമക്കൾ: ശാന്തകുമാരി, രാധാമണി (റിട്ട. നഴ്സിങ് സൂപ്രണ്ട്), രതിയമ്മ, രമാദേവി (പള്ളിപ്പുറം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ), ദിനചന്ദ്രൻ.