എഴുപുന്ന: കൗസ്തുഭത്തിൽ പരേതനായ നാരായണൻ ശാന്തിയുടെ ഭാര്യ രാജമ്മ (74) നിര്യാതയായി. മക്കൾ: ഉത്തമൻ ശാന്തി, ജയന്തൻ ശാന്തി, മഞ്ജുള. മരുമക്കൾ: ബീന, ഷിജി, മുരളീധരൻ.