പെരുമ്പാവൂർ: കാഞ്ഞിരക്കാട് മൂക്കട വീട്ടിൽ പരേതനായ പരീതിന്റെ മകൻ അലിയാർ (60) നിര്യാതനായി. മാതാവ്: ഖദീജ. മകൻ: മുഹമ്മദ് മൻസൂർ. മരുമകൾ: സൽമത്ത്.