പറവൂർ: ഗോതുരുത്ത് പുതിയവീട്ടിൽ സലിം പോൾ (സെൽമോൻ -64) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: ആശ, അജേഷ് (ഇറ്റലി). മരുമകൻ: ആന്റണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.