അങ്കമാലി: കിടങ്ങൂർ ചിറയ്ക്കൽ രശ്മി ഭവനത്തിൽ രവീന്ദ്രൻ നായരുടെ ഭാര്യ സി. രജനി (റിട്ട. അധ്യാപിക, നായത്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ -72) നിര്യാതയായി. ‘മുത്തുമണികൾ’ എന്ന ചെറു കഥാസമാഹാരത്തിന്റെ രചയിതാവാണ്. മക്കൾ: ആശ, അരുൺ കുമാർ. മരുമക്കൾ: അഡ്വ. മനോജ് ജി. കൃഷ്ണൻ, ആഷ്ലി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.