കോതമംഗലം: നെല്ലിക്കുഴി കുഴികണ്ടതിൽ ഹസൻ (റിട്ട. കെ.എസ്.ഇ.ബി -74) നിര്യാതനായി. ഭാര്യ: മരോട്ടിക്കൽ സുബൈദ. മക്കൾ: ഷാഹുൽ, ഷാലു. മരുമക്കൾ: ഷൈബി, നിതിൻ.