മട്ടാഞ്ചേരി: കൂവപ്പാടം ടൗൺ ഹാൾ റോഡിൽ ഗോശ്രീസിൽ ഗോപിനാഥ നായിക്കിന്റെ (റിട്ട.ചീഫ് മാനേജർ, എസ്.ബി.ടി) ഭാര്യ ലളിത നായിക് (74) നിര്യാതയായി. ഗോശ്രീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് പ്രിൻസിപ്പലായിരുന്നു. മക്കൾ: അനന്തകുമാർ നായിക് (ആക്സിസ് ബാങ്ക്), അനില (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ). മരുമക്കൾ: സരിത, ഡോ.പി. ജയചന്ദ്ര കമ്മത്ത് (ഹോമിയോ മെഡിക്കൽ ഓഫിസർ).