തുറവൂർ: ചന്തിരൂർ തട്ടുങ്കൽ പരേതനായ കരുണാകരന്റെ ഭാര്യ ശ്രീമതി (84) നിര്യാതയായി. മക്കൾ: അംബിക, ഉദയൻ, സിന്ധു, പരേതനായ സന്തോഷ്. മരുമക്കൾ: സുരേന്ദ്രൻ, പ്രീത, രാജു, മിനി.