മണ്ണഞ്ചേരി: പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുന്നേവെളി വീട്ടിൽ രക്നപ്പൻ (തമ്പി- 63) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: ബിന്ധ്യാദേവി, ബിനിഷ്യ, ബിന്യ. മരുമക്കൾ: വിജേഷ്, സജിത്, സുനീഷ്.