ചാരുംമൂട്: നൂറനാട് മുതുകാട്ടുകര അമ്പാടിയിൽ (ഓലേപറമ്പിൽ) പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ശാന്തകുമാരിയമ്മ (75) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: സോമനാഥൻ പിള്ള, പരേതനായ വിശ്വനാഥൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.