പുതുപ്പള്ളി: പൂവത്തുംമൂട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ലക്ഷ്മി (തങ്കമ്മ -81) നിര്യാതയായി. മക്കൾ: ഷാജി, ഷൈലജ (നഗരസഭ മുൻ കൗൺസിലർ), സാബു, ഷൈനി. മരുമക്കൾ: ജലജ, ദിലീപ് കളരിക്കൽ, ബിന്ദു, സിബി മഴുവഞ്ചേരിയിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.