പുല്ലാട്: കാഞ്ഞിരപ്പാറ തടത്തില്‍ ഫിലോമിന ജോസഫ് (തങ്കമ്മ -69) നിര്യാതയായി. കോട്ടയം പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബിന്ദു (ഹൊസൂര്‍), സിന്ദു, റോളന് ആന്റണി. മരുമക്കള്‍: ബാബു കുര്യന് തൃശൂര്‍, രാഗേഷ് കാഞ്ഞിരപ്പാറ, ലിന്‍സിമോള്‍ എം. പൂവ്വം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കാഞ്ഞിരപ്പാറ ആലുംതറ സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.