പനമറ്റം: നടുത്തൊട്ടിയിൽ പരേതനായ കുട്ടന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. ഒട്ടക്കൽ നടുവിലേടത്ത് കുടുംബാംഗമാണ്. മക്കൾ: ബിന്ദു, സന്തോഷ്. മരുമക്കൾ: ബിജു തമ്പലക്കാട്, അനു കാഞ്ഞിരപ്പള്ളി.