പെരുമ്പാവൂർ: മുടിക്കൽ തച്ചിരുകുടി വീട്ടിൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷെജീർ, ഷെബീർ, ഷെജീന. മരുമക്കൾ: റഹ്മത്ത്, ഷിയാസ്, സഫ്ന.