പെരുമ്പാവൂർ: വേങ്ങൂർ കണ്ണാടൻ പൗലോസ് (65) നിര്യാതനായി. ഭാര്യ: പെരുമാനി തെക്കേവീടൻ കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കൾ: മിനി, സിനി. മരുമക്കൾ: രാധാകൃഷ്ണൻ, ഷിബു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വേങ്ങൂർ മാർ കൗമാ പള്ളി സെമിത്തേരിയിൽ.