മൂവാറ്റുപുഴ: പുളിഞ്ചോട് ഷാനവാസ് മന്‍സിലില്‍ ഹുസൈന് റാവുത്തര്‍ (റിട്ട. ഹെഡ്മാസ്റ്റര് -79) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ (റിട്ട. അധ്യാപിക). മക്കള്‍: ഷാനിത, സുനിത, ഷാനവാസ്. മരുമക്കള്‍: സുലൈമി, ഷാജി (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), റുഷ്ദ ഷാനവാസ്.