വാഴക്കുളം: പണ്ടപ്പിള്ളി മുട്ടപ്പിള്ളിക്കുന്നേൽ അജിമോൻ (52) നിര്യാതനായി. ഭാര്യ: കാവന കിഴക്കേപ്പുറത്ത് കുടുംബാംഗം ഷൈമോൾ. മക്കൾ: നന്ദന, അനീഷ്. സംസ്കാരം ഞായറാഴ്ച 3.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.