മട്ടാഞ്ചേരി: തോപ്പുംപടി സെന്റ് മേരീസ് ചാപ്പലിനുസമീപം പനപ്പറമ്പിൽ പി.സി. പോൾ (72) നിര്യാതനായി. ഭാര്യ: കടുക്കശേരി മേരി. മക്കൾ: ക്രിസ്റ്റഫർ രഞ്ജിത്ത്, രജിനി, രമ്യ. മരുമക്കൾ: സൈജു വർഗീസ്, ജോർജ് ജേക്കബ്.