പല്ലാരിമംഗലം: അടിവാട് മുണ്ടക്കാമറ്റത്തിൽ മെഹബൂബിന്റെ മകൻ ഷെഫീഖ് (35) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹസനുൽ ബന്ന, ഫാത്തിമ ബത്തൂൽ.