കോതമംഗലം: പൂയംകുട്ടി തൊണ്ടുങ്കൽ ടി.വി. ജോൺസൺ (52) നിര്യാതനായി. ഭാര്യ: പൂയംകുട്ടി തേക്കാനം കുടുംബാംഗം ഷേർളി. മക്കൾ: എൽദോസ്, മരിയ. സംസ്കാരം ഞായറാഴ്ച മൂന്നിന് മണികണ്ടംച്ചാൽ മാർ ബേസിൽ പള്ളി സെമിത്തേരിയിൽ.