മറ്റൂർ: തോട്ടേക്കാട് മാടശ്ശേരി എം.എൻ. കുട്ടപ്പൻ (74) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി.പി.എം തോട്ടേക്കാട് മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ലീല. മക്കൾ: വിനോദ്, വനന്ദ. മരുമക്കൾ: അഞ്ജു, അരുൺ.