കോതമംഗലം: മലയിൻകീഴ് പാർത്താവീട്ടിൽ പരേതനായ മാനുവൽ ഡയസിന്റെ ഭാര്യ ആഞ്ചല മാനുവൽ (85) നിര്യാതയായി. മകൻ: ഡോണൽ ഡയസ്. മരുമകൾ: റിന ഡോണൽ ഡയസ്. സംസ്കാരം ഞായറാഴ്ച 11ന് കോഴിപ്പിള്ളി ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ.