കൂത്താട്ടുകുളം: കിഴകൊമ്പ് വലിയവിരുപ്പിൽ കെ.എൻ. ഭാസ്കരൻ (റിട്ട. അധ്യാപകൻ -85) നിര്യാതനായി. ഭാര്യ: അഞ്ചൽപെട്ടി മുകളേൽ പുത്തൻപുരയിൽ രാധാമണി. മക്കൾ: അജിത്കുമാർ, അനിൽകുമാർ, ആശാദേവി. മരുമക്കൾ: രാജി അജിത്ത്, ജിഷ അനിൽ, സഞ്ജയ് കുമാർ. സംസ്കാരം ഞായറാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.