പറവൂർ: സി.എം.സി വിമല പ്രോവിൻസിന്റെ പറവൂർ ഇൻഫന്റ് ജീസസ് മഠാംഗം സിസ്റ്റർ എഡ്മണ്ട് (92) നിര്യാതയായി. കുറ്റിപ്പുഴ പുതുശ്ശേരി കൊച്ചൗസേഫ്-മറിയാമ ദമ്പതികളുടെ മകളാണ്.