പള്ളുരുത്തി: തങ്ങൾനഗർ പൊഴി നികർത്തിൽ പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ റഷീദിന്റെ ഭാര്യ ഹൗവ്വബീവി (75) നിര്യാതയായി. മക്കൾ: ഷമീന, നജ്മ, സൈനബ, പരേതനായ റിയാസ്. മരുമക്കൾ: അഷ്റഫ്, ഉസ്മാൻ, ഫൈസൽ, ഷറീന.