കോതമംഗലം: ഇരമല്ലൂർ കിഴക്കേച്ചാലിൽ വീട്ടിൽ ശിവശങ്കരൻ (67) നിര്യാതനായി. ഭാര്യ: എസ്. ജയമണി. മക്കൾ: എസ്. ശ്രീജ (അധ്യാപിക, ഇലാഹിയ എൻജിനീയറിങ് കോളജ്), എസ്. ശ്രീജിത്ത്. മരുമക്കൾ: എസ്. ഗിരീഷ് (താലൂക്ക് ഓഫിസ്, മൂവാറ്റുപുഴ), ഡോ. അഞ്ജന ശ്രീജിത്ത്.