കൊച്ചി: കൂവപ്പാടം കൃഷ്ണനിവാസിൽ ടി.കെ. അനന്തൻ (റിട്ട. മിലിട്ടറി -86) നിര്യാതനായി. ഭാര്യ: ആർ. വത്സലാഭായി. മക്കൾ: ആശ, പൂർണിമ. മരുമക്കൾ: ആർ.ജി. ഭട്ട് (മുംബൈ), രാംദാസ് കമ്മത്ത് തുറവൂർ.