അങ്കമാലി: അത്താണി ശാന്തിനഗർ വിതയത്തിൽ വീട്ടിൽ എസ്തപ്പനോസിന്റെ ഭാര്യ കത്രീന (95) നിര്യാതയായി. മക്കൾ: ജോസ്, ഫ്രാൻസിസ്, ഷീബ, പരേതരായ മത്തായി, ലില്ലി, ഗ്രേസി. മരുമക്കൾ: ജോസ്, ബീന, പരേതനായ ജോൺ, മേരി, തോമസ്.