വെങ്ങോല: പെരുമാനി എടത്താക്കര കാരുവള്ളി വീട്ടിൽ കൊച്ചുമക്കാരിന്റെ മകൻ ഹംസ നിര്യാതനായി. ഭാര്യ: ഉമ്പി. മക്കൾ: അയിഷ, ഹസ്സൻ, ഹുസ്സൻ. മരുമകൻ: നൗഷാദ്.