കളമശ്ശേരി: മൂലേപ്പാടം മുന്തിരിത്തോട്ടത്തില്‍ ടി.വി. ചാക്കോ (മുന്‍ ഡെപ്യൂട്ടി മാനേജര്‍, എച്ച്.എം.ടി -84) നിര്യാതനായി. കീഴ്വായ്പൂര് വടക്കുമേപ്പുറത്ത് കുടുംബാംഗമാണ്. ഭാര്യ: കോഴഞ്ചേരി കുഴിക്കാല തെക്കേത്തുണ്ടിയില്‍ തങ്കമ്മ. മക്കള്‍: സൂസന് (എൽ.ഐ.സി, ആലുവ), റോബിന്, റോയ് (ഇരുവരും യു.എസ്). മരുമക്കള്‍: അഡ്വ. സജി കെ. ജോണ്‍, മഞ്ജു, ബ്ലെസി (ഇരുവരും യു.എസ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കളമശ്ശേരി സെന്റ് തോമസ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.